Dine fortrolighedsindstillinger

Ved at vælge "Accepter alle", giver du Rakuten Kobo og deres partnere tilladelse til at bruge cookies, sporing og lignende teknologier til at indsamle dine personlige data og behandle dem til følgende formål: at drive hjemmesiden og Kobos tjenester og sikre, at de fungerer korrekt, at levere personligt tilpasset indhold til dig på Kobo og annoncere for Kobo på andre platforme, og at måle analyser og analysere, hvordan vores hjemmeside og tjenester bliver brugt. Ellers skal du klikke på "Afvis" nedenfor for at afvise alle ikke-væsentlige formål eller se "Databeskyttelsesindstillinger" for at administrere dine præferencer for hvert formål. Læs vores Databeskyttelsespolitik.

Se privatlivsindstillinger

Viser resultater for "Shashma"

  • Bestsellers
  • Højest bedømte
  • Pris: Lav til høj
  • Titel: A til Z
  • Titel: Z til A
  • Dato: Nyeste til ældste
  • Dato: Ældste til nyeste
Slet alt

Viser 1 - 12 af 41 resultater

Voksenindhold er synligt. 

Uforkortet

13 timer 23 min

2020

ML

കുട്ടിക്കാലത്തെ ഗ്രാമ്യ ജീവിതവും അതിന്റെ സൗകുമാര്യതകളും മുഴുവനായി പകർത്തിയ മാധവിക്കുട്ടിയുടെ കൃതി. മലയാളിയുടെ സ്വകാര്യ നൊസ്റ്റാൾജിയയായി തലയുയർത്തി നിൽക്കുന്ന പൂത്തുലഞ്ഞ നീർമാതളം - ' നീർമാതളം പൂത്ത കാലം' A book which bears the flowering memories of life. Neermathalam Pootha Kalam is a collection of cherished memories that drenches its readers in nostalgia. It is a memoir by Madhavikkutty.

139,00 kr.

Fortalt af
Shashma

Uforkortet

2 timer 50 min

2020

ML

ഭഗവാന്റെ മരണം' എന്ന കഥയുൾപ്പെടുന്ന ആറു രാഷ്ട്രീയ ആക്ഷേപ ഹാസ്യ കഥകളുടെ സമാഹാരമാണിത്. സാമൂഹികവും വർഗ്ഗീയവുമായ ഫാസിസത്തിന് എതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഒരു എഴുത്തുകാരിയായി കെ. ആർ മീര ഇവിടെ സ്വയം അവരോധിയ്ക്കുകയാണ്. A collection of strong political stories by K R Meera, 'Bhagavante Maranam' includes stories such as Aann Pretham, Bhagavante Maranam, September 30, Swachabharathy, Sanghiyannan, and Madhyamadharmman. The stories explore the social and political fascism with satirical prism.

25,00 kr.

Uforkortet

12 timer 27 min

2021

ML

ലോകത്തിലെ രണ്ടാമത്തെ വലിയ മതിലിനാൽ വിഭജിക്കപ്പെട്ടൊരു സമൂഹത്തിനെക്കുറിച്ചാണ് സഹറാവീയം, നാലു പതിറ്റാണ്ടുകളിലധികമായി ചെകുത്താന്റെ പൂന്തോട്ടമെന്ന മരുഭൂമിക്കുള്ളിലെ മരുഭൂമിയിലെ അവരുടെ അഭയാർത്ഥി ജീവിതത്തെക്കുറിച്ച്.. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടം. അതിന്റെ ഭാഗമായി നടന്ന ഖദീം ഇസിക് പ്രക്ഷോഭത്തെ അറബ് വസന്തത്തിന്റെ തുടക്കം എന്നാണ് നോം ചോംസ്കി വിശേഷിപ്പിച്ചത്. സഹ റാവികളെ അന്വേഷിച്ചുള്ള, അവരെക്കുറിച്ചൊരു ഡോക്കുമെന്ററി ചെയ്യാനായി ജെസീക ഒമർ എന്ന യുവതിയുടെ യാത്ര, അവരേയും അവളെത്തന്നെയും ...

139,00 kr.

Uforkortet

2 timer 17 min

2020

ML

ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിനായി പഠിപ്പുമുടക്കിയിറങ്ങിയ പതിനഞ്ചുകാരി. പാഠങ്ങള് പഠിക്കുന്നതിനെക്കാള് പുതുപാഠങ്ങള് കുറിക്കാനായി ക്ലാസ്സ് വിട്ടിറങ്ങിയ കുട്ടി. അച്ചടക്കമുള്ള അരാജകത്വംകൊണ്ട് മുതിര്ന്നവരുടെ വ്യവസ്ഥകളെ അവള് താറുമാറാക്കി. പുതിയ ലോകം കിനാക്കാണുക മാത്രമല്ല, അതിനായി പൊരുതുകയും ചെയ്തു, ഇന്ന് ലോകം ഉറ്റുനോക്കുന്ന പരിസ്ഥിതിപ്രവര്ത്തക ഗ്രേറ്റ ട്യുന്ബെര്ഗിന്റെ ജീവിതവും പോരാട്ടവും പ്രതിപാദിക്കുന്ന പുസ്തകം The girl who left her studies to save the planet, Greta Thunberg is paving a new wa...

25,00 kr.

Uforkortet

8 timer 43 min

2020

ML

കോഴിക്കോട് മെഡിയ്ക്കൽ കോളേജിന്റെ പശ്ചാത്തലത്തിൽ, രണ്ടു തലമുറകളുടെ കഥ പറഞ്ഞു വയ്ക്കുകയാണ് ആതുര'ത്തിലൂടെ ചെയ്യുന്നത്. ഇതിന്റെ ഇതിവൃത്തം കഥാകാരിയുടെ മനസ്സിനോട് വളരെ അടുത്തു നില്ക്കുന്ന ഒന്നാണ് എന്നതു കൊണ്ടു തന്നെ ഈ പുസ്തകം ഒരു പ്രത്യേക അർത്ഥബോധനവും വായനാനുഭവവും സമ്മാനിയ്ക്കുന്നുണ്ട്. Athuram talks about the story of two generations set against the backdrop of Kozhikode Medical College. The title offers a different kind of reading and interpretations as the central theme was closer to the auth...

75,00 kr.

Uforkortet

4 timer 2 min

2020

ML

" പുറംലോകവുമായി എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട, കാണാനും കേള്ക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കഥയാണിത്. ഇതിൽ നിന്ന് തന്നെ ഈ കഥയുടെ രാഷ്ട്രീയവും സാമുദായികവുമായ പ്രസക്തി സുവ്യക്തമാണ്. This novel is about people who have lost their right to speak and express their will. And as the name suggests the political and social relevance of the novel is quite clear"

55,00 kr.

Uforkortet

7 timer 30 min

2020

ML

കന്യാസ്ത്രീകളും പുരോഹിതന്മാരും അടങ്ങുന്ന തിരുസഭയുടെ നിയമങ്ങളിലും മ0ങ്ങളുടെ നടത്തിപ്പിലും വരുത്തേണ്ട കാലോചിതമായ മാറ്റങ്ങൾക്കു വേണ്ടി, അവയുടെ തിക്താനുഭവങ്ങൾക്കു പാത്രീഭവിച്ച ഒരു വ്യക്തി നടത്തുന്ന ആത്മാർത്ഥമായ ഒരു അഭ്യർത്ഥനയെന്നോ മുറവിളിയെന്നോ വിളിയ്ക്കാം സിസ്റ്റർ ജെസ്മി എഴുതിയ 'ആമേൻ' ഈ കൃതിയെ. കൃസ്തുവിലുള്ള തന്റെ അചഞ്ചലവും അകൈതവുമായ വിശ്വാസത്തെയും സ്നേഹത്തേയും കുറിച്ച് മഠത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ നിന്ന് പുറത്തു വന്ന ശേഷമുള്ള ജീവിതത്തിലും സിസ്റ്റർ സധൈര്യം ഉത്ഘോഷിയ്ക്കുന്നുണ്ട്. Searing, ...

55,00 kr.

Uforkortet

74 timer 47 min

2022

ML

വിദ്യാധരലോകത്തും ഭൂമിയിലുമായി അലയടിച്ചൊഴുകുന്ന നൂറു നൂറു കഥാനദികള്

Old Price:189,00 kr. Sale Price:139,00 kr.

Uforkortet

3 timer 51 min

2020

ML

നിങ്ങളുടെ ഇന്നലെകളുടെ ഗുഹാതുരത്വം ഉണർത്തുന്ന എല്ലാമെല്ലാം, 'നനഞ്ഞു തീർത്ത മഴകൾ ' എന്ന കവിതാമയ രചനയിലുണ്ട് തന്നെ. പറയപ്പെടാത്ത എന്തോ ഒന്ന് ഉള്ളിൽ ഇല്ലാത്ത ഏതു മനുഷ്യജന്മമാണുള്ളത്?! - ഏതോ കുറ്റബോധം, പറയാൻ ബാക്കി വച്ച ഏതൊക്കെയോ വാക്കുകൾ, ഏതോ ഇരുണ്ട ഭൂതകാലത്തിന്റെ ചിലന്തി നൂലിഴകൾ, പിന്നിട്ട വഴിയരികിൽ തളർന്നുവീണത് കണ്ടില്ലെന്ന് നടിച്ചു പോന്ന സ്വന്തംമോഹങ്ങൾ. ജീവിതത്തിന്റെ ഓരോ തന്തുവിലും ദീപ മൃദുവായി വിരലോടിയ്ക്കുന്നു. Deepa Nishanth strolls through her memory lane, imparting grace, strength and ...

25,00 kr.

Fortalt af
Shashma

Uforkortet

8 timer 9 min

2020

ML

"തമിഴ് ബ്രാഹ്മണരുടെ ജീവിത പശ്ചാത്തലത്തിൽ എഴുതപ്പെട്ട നാർമടിപ്പുടവ എന്ന ഹൃദയസ്പർശിയായ ഈ നോവൽ സാറാ ജോസഫ് എന്ന എഴുത്തുകാരിയെ സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധിയായ അംഗീകാരങ്ങൾക്ക് അർഹയാക്കി. Narmadippudava, which tells a touching story set in the backdrop of Tamil Brahmins' life, won her many recognitions including Kerala Sahithya Akademi Award."

75,00 kr.

Uforkortet

3 timer 14 min

2020

ML

കാന്സര്ബാധിതയായി ചികിത്സയില് കഴിഞ്ഞ, ദുഷ്കരവും സങ്കീര്ണ്ണവുമായ കാലത്തെ അതിജീവിച്ച, ചന്ദ്രമതിയുടെ ഹൃദയസ്പര്ശിയായ ഈ സ്മരണ ഇരുളടഞ്ഞജീവിതം നയിക്കുന്ന കാന്സര്ബാധിതര്ക്ക് പ്രകാശവും പ്രത്യാശയും പകര്ന്നുനല്കുന്ന ഒരു ഗ്രന്ഥമായിരിക്കും എന്ന് ഉറപ്പാണ്. If you are looking for a life affirming pick-me-up, this heartfelt memoir that takes us through Chandramathi's struggle against cancer is the right book for you.

25,00 kr.

Uforkortet

3 timer 46 min

2021

ML

മലയാളത്തിന്റെ മനസ്സ് സാന്ദ്രമാക്കിയ കവയത്രി സുഗതകുമാരി കുറിച്ച തന്റെ അനുഭവങ്ങളുടെ രത്നലിപികളാല് ഹൃദയത്തില് കുറിച്ചിട്ട കാവ്യാത്മകങ്ങളായ ലേഖനങ്ങള്.

25,00 kr.