Mostrando resultados para "Uma Trideep"
Mostrando 1 - 12 de 12 resultados
El contenido para adultos es visible.
- Narrado por
- Uma Trideep
No reducido
9 horas 15 min
2021
ML
ആശയ രൂപീകരണം മുതൽ പ്രാരംഭ ഓഹരി വിൽപ്പന വരെയുള്ള സംരഭകത്വയാത്രയിൽ ഒരു വ്യവ സായിക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും പ്രയാസങ്ങളെയും ലളിതമായ രീതിയിൽ അഭിസംബോധന ചെയ്യുന്ന പുസ്തകം. വ്യവസായ സംരംഭങ്ങൾ നടത്തുന്നവർക്കും വ്യവസായ മേഖലയിലേക്ക് കാലൂന്നാൻ ശ്രമിക്കുന്നവർക്കും സഹായകമായ രീതിയിൽ രചിച്ചിരിക്കുന്ന ഈ പ്രായോഗിക കൈപ്പുസ്തകം നിങ്ങളുടെ സംരംഭകയാത്രയുടെ ഓരോ ഘട്ടങ്ങ ളിലും നിങ്ങളെ സഹായിക്കുന്നതാണ്.
$229.00 MXN
- Narrado por
- Uma Trideep
- Traducido por
- R K Jayasree
- Audiolibro 10 -
- Lokothara Kathakal
No reducido
6 horas 32 min
2021
ML
അന്വേഷണങ്ങൾക്കും കണ്ടെത്തലുകൾക്കുമുള്ള മനുഷ്യമനസ്സിന്റെ അടങ്ങാത്ത മോഹങ്ങൾ മുഖമുദ്രയാക്കുന്നവയാണ് ജാക്ക് ലണ്ടന്റെ കഥകൾ. മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകളെയും നിസ്സാരതകളെയും വെളിവാക്കുന്ന അദ്ദേഹത്തിന്റെ To Build A fire, A Piece of Steak, The White Silence, Moon Face, The Law of Life തുടങ്ങിയ പ്രശസ്തമായ കഥകളുടെ പരിഭാഷ.
$149.00 MXN
- Narrado por
- Uma Trideep
No reducido
4 horas 22 min
2020
ML
ക്രിസ്തീയസഭയിലെ അധികാരദുര്വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യ മേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്ത്തുകൊണ്ട് സഭയ്ക്കുള്ളില്നിന്നുകൊണ്ടുതന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള് സ്വീകരിക്കുന്ന സിസ്റ്റര് ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള് തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയില് ഉള്വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനു മുന്നില് ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു. Through ...
$149.00 MXN
- Narrado por
- Uma Trideep
No reducido
9 horas 9 min
2020
ML
നഗരജീവിതത്തിൽ, കോൺക്രീറ്റു ചുമരുകൾക്കിടയിൽ തളച്ചിടപ്പെട്ടു ജീവിയക്കാൻ വിധിയ്ക്കപ്പെട്ട ഒരു കുട്ടിയുടെ ജീവിതാനുഭവങ്ങളിലേയ്ക്ക് ഉള്ള ഒരു എത്തിനോട്ടമാണ് 'ഹെർബേറിയം' എന്ന കൃതി. പ്രകൃതിയുടെ മടിത്തട്ടിലേയ്ക്ക് ഇറങ്ങാൻ കുട്ടിയ്ക്ക് ഇട കിട്ടുമ്പോൾ ഉണ്ടാവുന്ന സ്വാഭാവിക പരിണാമങ്ങൾ കൃതിയെ സുന്ദരമാക്കുന്നു. Herberium opens up a window into the soul of a kid who was brought up within the four walls of an apartment. What happens to him when he is exposed to Nature from the backdrop of a desert.
$229.00 MXN
- Narrado por
- Uma Trideep
- Audiolibro 3 -
- Ente Priyapetta Kathakal collection
No reducido
4 horas 34 min
2021
ML
പി സുരേന്ദ്രന്റെ പ്രിയപ്പെട്ട കഥകളുടെ സമാഹാരം
$149.00 MXN
- Narrado por
- Uma Trideep
No reducido
16 horas 57 min
2021
ML
ശിലായുഗകാലം മുതല് ക്രിസ്തുവര്ഷം 1500 വരെയുള്ള കേരളത്തിന്റെ സമഗ്രമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-സാമ്പത്തിക ചരിത്രം. പ്രാക് ചരിത്രം, ആദ്യകാല കുടിയേറ്റക്കാര്, ചേരന്മാരുടെ വരവ്, പാണ്ഡ്യന്മാരുടെ സമുദ്രാധിപത്യം,ബ്രാഹ്മണ കുടിയേറ്റവും ബ്രാഹ്മണമേധാവിത്വവും, പെരുമാള്വാഴ്ചയ്ക്കിടയായ സാഹചര്യം, ചോളമേധാവിത്വം, സാമൂതിരി യുഗം തുടങ്ങിയ വിഷയങ്ങള്ക്കു പുറമേ യഹൂദ ക്രിസ്ത്യന് മുസ്ലിം കുടിയേറ്റങ്ങള്, ജാതികളുടെ ഉല്പത്തി, ജീവിതരീതികള്, ആചാരങ്ങള്, മതങ്ങള് തുടങ്ങിയ കാര്യങ്ങളും നവീനമായ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന...
$379.00 MXN
- Narrado por
- Uma Trideep
- Audiolibro 5 -
- Ente Priyapetta Kathakal collection
No reducido
5 horas 3 min
2021
ML
അംബികാസുതൻ മാങ്ങാട് രചിച്ച ഏറ്റവും പ്രിയപ്പെട്ട കഥകളുടെ സമാഹാരം. A collection of the most loved stories by Ambikasuthan Mangad.
$149.00 MXN
- Narrado por
- Uma Trideep
- Traducido por
- Parameswaran Moothathu
- Audiolibro 12 -
- Lokothara Kathakal
No reducido
4 horas 29 min
2021
ML
സമൂഹജീവിതത്തിന്റെ വിവിധ തലങ്ങളെ യഥാതഥമായി ചിത്രീകരിക്കുന്നവയാണ് ബല്സാക്കിന്റെ രചനകള്. മനുഷ്യസമൂഹത്തെ മുഴുവനായും അദ്ദേഹം തന്റെ രചനകളിലേക്കൊതുക്കി. നിരവധി വിശ്വപ്രസിദ്ധരായ എഴുത്തുകാരെ സ്വാധീനിച്ച ബല്സാക്കിന്റെ കഥകളുടെ തനിമ ചോരാത്ത വിവര്ത്തനം. വിവര്ത്തനം: പരമേശ്വരന് മൂത്തത്
$149.00 MXN
- Narrado por
- Uma Trideep
No reducido
10 horas 58 min
2021
ML
വിശ്വദര്ശനത്തില് നിന്ന് ഉത്ഫുല്ലമായിട്ടുള്ള അനുഭവങ്ങളുടെ, ആത്മദര്ശനങ്ങളുടെ മിന്നലാട്ടങ്ങളാണ് സെന് ബുദ്ധകഥകള്. പ്രകൃതിയോടുള്ള അഭൗമമായ പ്രണയത്തിന്റെ, അദമ്യമായ അലിഞ്ഞുചേരലിന്റെ ഉദാത്തമായ വെളിപാടുകളാണിവ. നമുക്ക് തീരെ നിസ്സാരമായി തോന്നുന്ന ഏതൊരു കാര്യത്തെപ്പറ്റിയും വളരെ സരളമധുരമായ രീതിയില് അത് നമ്മള്ക്ക് ദൃശ്യവത്കരിച്ചു തരുന്നു.സെന്ബുദ്ധ കഥകള്, 100 സെന്കഥകള്, ഈറ്റ് സെന് ഡ്രിങ്ക് സെന് സ്ലീപ് സെന് എന്നീ സമാഹാരങ്ങളിലെ സെന്കഥകളും ഹൈക്കു കവിതകളും ചേര്ന്ന പുസ്തകം. Zen Buddha stories explain life's mo...
$229.00 MXN
- Narrado por
- Uma Trideep
No reducido
6 horas 56 min
2020
ML
കർത്താവായ യോശു കൃസ്തുവിന്റെ ജീവിതത്തെയും ജീവിതാനുഭവങ്ങളേയും മറ്റൊരു വീക്ഷണ കോണിലൂടെ കണ്ട് ലിജി മാത്യു എന്ന എഴുത്തുകാരൻ പുതിയ; എന്നാൽ യാതൊരു പരാതികൾക്കും ഇടം നൽകാതെ നമ്മുടെ മുൻപിൽ കൊണ്ടുവന്ന നോവലാണ് 'ദൈവാദിഷ്Oർ ' The novel Daivavishtar by Ligi Mathew fictionalizes or retells the life of Jesus Christ. A different take on the life of Christ where the character portrait justifies the time and biblical verses.
$149.00 MXN
- de
- Nandanar
- Narrado por
- Uma Trideep
No reducido
8 horas 50 min
2020
ML
"വള്ളുവനാടിന്റെ ഗ്രാമ്യ ഭംഗിയിൽ ഉണ്ണിക്കുട്ടന്റെ കഥ This Malayalam novel beautifully narrates a story in the perspective of a small boy in a valluvanadan village."
$229.00 MXN
- Narrado por
- Uma Trideep
No reducido
8 horas 50 min
2020
ML
മാധവിക്കുട്ടി എന്ന മലയാളത്തിന്റെ എക്കാലത്തേയും പ്രിയങ്കരിയായ എഴുത്തുകാരിയുടെ, സമാഹരിയക്കപ്പെട്ട 48 ഓർമ്മക്കുറിപ്പുകളുടെ സഞ്ചയമായ, 'ഒറ്റയടിപ്പാത ' എന്ന ഈ കൃതി, അലയുന്ന ഓർമ്മകളുടെ ഭാരം പോലും പേറാനില്ലാതെ ഒറ്റയ്ക്കു നടക്കാൻ വിധിക്കപ്പെട്ട ഓരോ മനുഷ്യാന്മാവിനുമായി സമർപ്പിക്കപ്പെട്ടിരിയ്ക്കുന്നു. This title has 48 beautiful pieces of writing which are memoirs by the most acclaimed writer of all time Madhavikkutty. Ottayadippatha is dedicated for all those who are destined to walk alone without t...
$229.00 MXN











