Skip to main content

Carrito de compra

¡Obtienes el tratamiento VIP!

Artículos no disponibles para compra.
Por favor revisa tu carrito. Puedes eliminar los artículos no disponibles ahora o los eliminaremos nosotros automáticamente al momento de pagar.
artículosartículo
artículosartículo

Recomendado para ti

Loading...

Audiolibros de Clásicos

Si te gustan los audiolibros de Clásicos, seguro que te encanta esta selección.
Mostrando 1 - 24 de 87 resultados
Skip side bar filters
  • Audiolibro

    Mannadikkavum Kampithanum

    Series Audiolibro 76 - Aithihyamala

    Completo

    27 minutos

    Aithihyamala, a garland of legends, is a collection of century-old stories from Kerala that cover a vast spectrum of life, famous persons and events. Compiled by Kottarathil Sankunni, this book has 126 stories, about magicians, yakshis, feudal rulers, conceited poets, kalari experts, practitioners of ayurveda, courtiers, elephants, their mahouts, tantric experts, temples etc. ... Leer más

    $159 MXN

  • Audiolibro

    Kidangoor Kandankoran

    Series Audiolibro 21 - Aithihyamala

    Completo

    10 minutos

    This is the story of Kidangoor Kandankoran, amiable, mild natured and intelligent Tuskar at the Subramaniam Temple at Ettumanoor. ... Leer más

    Antes $75 MXN Ahora $65 MXN

  • Audiolibro

    Mangalappilly Moothathum Punnayil Panikkarum

    Series Audiolibro 15 - Aithihyamala

    Completo

    10 minutos

    Century-old stories from Kerala that cover a vast spectrum of life, famous persons and events. It is a collection of legends numbering over a hundred, about magicians and yakshis, feudal rulers and conceited poets, kalari or Kalaripayattu experts, practitioners of Ayurveda and courtiers; elephants and their mahouts, tantric experts. ... Leer más

    $159 MXN

  • Audiolibro

    Anubhavangal Paalichakal

    Narrado por Rahul H I ...

    Completo

    6 hora 38 minutos

    പകലന്തിയോളം എല്ലുനുറുങ്ങെ പണിയെടുത്താലും പട്ടിണി മാറാത്ത ഒരു വര്ഗ്ഗം - തൊഴിലാളിവര്ഗ്ഗം. ചെല്ലപ്പനും ഭവാനിയും ഗോപാലനുമെല്ലാം ആ വര്ഗ്ഗത്തിന്റെ പ്രതിനിധികളാണ്. കേരളത്തിലെ അടിസ്ഥാനവര്ഗ്ഗമായ തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ സുന്ദരമായ നോവല്. ഒരുപക്ഷേ, തൊഴിലാളിയെ സംഘടിക്കാനും അവകാശങ്ങള് പിടിച്ചുപറ്റാനും പ്രേരിപ്പിച്ച ഒരു വേദപുസ്തകം! A searing narrative of the working-class that ... Leer más

    $149 MXN

  • Audiolibro

    Gurusagaram

    de O V Vijayan ...
    Narrado por Rajeev Nair ...

    Completo

    4 hora 52 minutos

    സനാതനമായ ഊര്ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്ക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളില്പോലും ഗുരു അന്തര്ലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോര്ട്ടു ചെയ്യുവാന് ചെല്ലുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യയനത്തിന്റെ മഹാമഹമാണ്. കല്യാണി എന്ന കുട്ടി അയാളുടെ ഗുരുവായിത്തീരുന്നു; എല്ലാം വെടിഞ്ഞ് തറവ ... Leer más

    $149 MXN

  • Audiolibro

    Thottiyude Makan

    Completo

    4 hora 21 minutos

    "ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ച നോവലാണ് തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകന്. മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള് നിവരുന്ന ഈ നോവല് തൊഴിലാളിവര്ഗത്തിന്റെ അധ്വാനത്തിന്റെ കഥ പറയുന്നു. സമൂഹം വെറുപ്പോടെയും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാണെന്നും അവര്ക്കൊരു ജീവിതമുണ്ടെന്നും യഥാതഥമായി നോവല് കാട്ടിത്തരുന്നു. A classic, no less, Thottiyude Makan ... Leer más

    $149 MXN

  • Audiolibro

    Bhavabhoothi

    Series Audiolibro 24 - Aithihyamala

    Completo

    4 minutos

    Aithihyamala is a collection of century-old stories from Kerala that cover a vast spectrum of life, famous persons and events. It is a collection of legends numbering over a hundred, about magicians and yakshis, feudal rulers and conceited poets, Kalari or Kalaripayattu experts, practitioners of Ayurveda and courtiers; elephants and their mahouts, tantric experts. ... Leer más

    $159 MXN

  • Audiolibro

    Kunchamanpottiyum Mattappally Namboothirippadum

    Series Audiolibro 18 - Aithihyamala

    Completo

    9 minutos

    A century-old stories from Kerala that cover a vast spectrum of life, famous persons and events. It is a collection of legends numbering over a hundred, about magicians and yakshis, feudal rulers and conceited poets, kalari or Kalaripayattu experts, practitioners of Ayurveda and courtiers; elephants and their mahouts, tantric experts. ... Leer más

    $159 MXN

  • Audiolibro

    Indulekha

    Narrado por Damodar Radhakrishnan ...

    Completo

    9 hora

    ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും[അവലംബം ആവശ്യമാണ്] അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ ... Leer más

    Antes $229 MXN Ahora $159 MXN

  • Audiolibro

    Maranam Pathiyirikunna Thazvara

    Completo

    4 hora 19 minutos

    കോട്ടയം പുഷ്പനാഥ് എന്ന അതുല്യ കഥാകൃത്തിന്റെ തൂലികയിൽ നിന്നും മുതിർന്ന ആവേശോജ്വലമായ കഥ. ... Leer más

    $149 MXN

  • Audiolibro

    Adithyanum Radhayum Mattu Chilarum

    de M Mukundan ...
    Narrado por Rajeev Nair ...

    Completo

    5 hora 25 minutos

    ദാസനും കറമ്പിയമ്മയ്ക്കും ഒപ്പം സ്ഥാനം പിടിച്ചു മുകുന്ദന്റെ തന്നെ ആദിത്യനും രാധയും മറ്റു ചിലരും. പറഞ്ഞ കഥയുടെയും കഥാപാത്രങ്ങളുടെയും ശക്തി കൊണ്ടു മാത്രമല്ല, കഥപറച്ചിലിന്റെ രീതികൊണ്ടു കൂടിയാണ് മുകുന്ദന്റെ ഈ പുസ്തകം വായനക്കാരുടെ ഹൃദയം കവരുന്നത്. This is the heartening story of Dasan, Karumbiyamma, Adithyan and Radha where the storyteller M Mukundan takes us right into the very heart of their existence ... Leer más

    $149 MXN

  • Audiolibro

    Pavangal

    de Victor Hugo ...
    Narrado por Sreelakshmi Jayachandran ...

    Completo

    36 hora 14 minutos

    കരുണയുടെ നൂല്കൊണ്ട് കെട്ടിയ പുസ്തകം' എന്നു വിശേഷിപ്പിക്കപ്പെടുകയും മാനവികത ഉയര്ത്തിപ്പിടിച്ച് കാരുണ്യത്തി ന്റെയും സ്നേഹത്തിന്റെയും മഹാഗാഥ യായി പരിണമിക്കുകയും ചെയ്ത ഉജ്ജ്വല മായ ആഖ്യായിക. പേരുസൂചിപ്പിക്കും പോലെ പാവങ്ങളുടെ കഥയാണ് യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്പ്പണവും വിപ്ലവവു മെല്ലാം ഉള്ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല് ഴാങ്ങിന്റെ ജീവ ... Leer más

    Antes $529 MXN Ahora $379 MXN

  • Audiolibro

    Shasthamkottayum Kuranganmaarum

    Series Audiolibro 59 - Aithihyamala

    Completo

    40 minutos

    Legend has that Lord Rama visited Sasthamkotta while returning from the war with Ravana. He took a bath in the lake here and assigned a few monkeys from the forests to take care of Lord Ayyappan (Dharma Sastha) in the temple. It is believed that temple monkeys here are the descendants of those guardians of Lord Ayyappa. Aithihyamala or Ithihyamala (Malayalam: ഐതിഹ്യമാല) (Garland of Legends) is a ... Leer más

    $159 MXN

  • Audiolibro

    Viddi Kushmaandam

    Series Audiolibro 29 - Aithihyamala

    Completo

    8 minutos

    Aithihyamala is a collection of century-old stories from Kerala that cover a vast spectrum of life, famous persons and events. It is a collection of legends numbering over a hundred, about magicians and yakshis, feudal rulers and conceited poets, kalari or Kalaripayattu experts, practitioners of Ayurveda and courtiers; elephants and their mahouts, tantric experts. ... Leer más

    $159 MXN

  • Audiolibro

    Kaboolivaala

    Narrado por Swathi ...

    Completo

    10 hora 50 minutos

    രവീന്ദ്രനാഥ് ടഗോറിന്റെ പ്രസിദ്ധ ചെറുകഥകൾ Famous short stories by Ravindranath Tagore © Malayala Manorama 2022 ... Leer más

    $229 MXN

  • Audiolibro

    Pravaachakan

    de Kahlil Gibran ...
    Narrado por Manoj Mathew ...

    Completo

    2 hora

    ഉപനിഷത്തുകളിലെന്ന പോലെ ആത്മജ്ഞാനത്തിന്റെ നിഗൂഢരഹസ്യങ്ങള് വെളിപ്പെടുത്തുന്ന ഈ യോഗാത്മക കവിതയുടെ ഭാഷാശൈലിയും ലാളിത്യവും സൗന്ദര്യവും അനുവാചകര്ക്ക് എന്നും ഹൃദ്യമായിരിക്കും. ഇസ്ലാമിന്റെയും ഹൈന്ദവ, ബൗദ്ധ, ക്രൈസ്തവ, സൊറാസ്ട്രിയന് ദര്ശനങ്ങളുടെയും പ്രവാഹങ്ങള് ഒഴുകിയെത്തിയ ഒരു സാഗരത്തിന്റെ സത്തയാണ് ജിബ്രാന്റെ പ്രവാചകന്. The prophet, Al Mustafa, has lived in the city of Orphalese for 12 years and is about to ... Leer más

    Antes $75 MXN Ahora $65 MXN

  • Audiolibro

    Chila Eshwaranmarude Pinakkam

    Series Audiolibro 54 - Aithihyamala

    Completo

    6 minutos

    Aithihyamala is a collection of century-old stories from Kerala that cover a vast spectrum of life, famous persons and events. It is a collection of legends numbering over a hundred, about magicians and yakshis, feudal rulers and conceited poets, kalari or Kalaripayattu experts, practitioners of Ayurveda and courtiers; elephants and their mahouts, tantric experts ... Leer más

    $159 MXN

  • Audiolibro

    Enpathu Dhivasamkondu Bhoomikku Chuttum

    de Jules Verne ...
    Narrado por Aby Tom Siby ...

    Completo

    3 hora 47 minutos

    Phileas Fogg of London and his newly employed French valet Passepartout attempt to circumnavigate the world in 80 days on a £20,000 wager set by his friends at the Reform Club. ... Leer más

    Antes $75 MXN Ahora $65 MXN

  • Audiolibro

    Muttassu Namboothiri

    Series Audiolibro 10 - Aithihyamala

    Completo

    20 minutos

    This is the story of the man who served devotees the holy breakfast at the famed Mahadeva temple in Vaikom. ... Leer más

    Antes $75 MXN Ahora $65 MXN

  • Audiolibro

    Time Machine

    de H.G. Wells ...
    Narrado por Suraaj Suthan ...

    Completo

    2 hora 46 minutos

    എച്ച്. ജി. വെൽസ് 1895ൽ എഴുതിയ ശാസ്ത്രനോവലാണ് ടൈം മെഷീൻ (Time Machine). ഒരു സമയ യന്ത്രത്തിൽ ഭൂതകാലത്തേക്കും ഭാവികാലത്തേക്കുമൊക്കെ സഞ്ചരിക്കാൻ കഴിയുന്നതിനെപ്പറ്റിയുള്ള കല്പിതകഥയാണിത്. അത്തരമൊരു യന്ത്രമുണ്ടാക്കുകയാണ് ഈ നോവലിലെ ടൈം ട്രാവലർ എന്ന് വിശേഷിപ്പിക്കുന്ന കഥാനായകൻ. സമയത്തെ ഒരു നാലാംമാനമായി (Fourth Dimension) കണക്കാക്കി അതിനെ സമയയന്ത്രമുപയോഗിച്ച് മുൻപോട്ടും പിൻപോട്ടും സഞ്ചരിക്കുകയാണ് ഈ നോവലിലെ ... Leer más

    $159 MXN

  • Audiolibro

    Lokotharakathakal - Edgar Allan Poe

    Narrado por Albert M John ...
    Series Audiolibro 5 - Lokothara Kathakal

    Completo

    5 hora 23 minutos

    ഭീതിയും നിഗൂഢതയും നിറഞ്ഞ കഥ കള് ... Leer más

    $149 MXN

  • Audiolibro

    Kallanthattil Gurukkal

    Series Audiolibro 12 - Aithihyamala

    Completo

    18 minutos

    Kalarippayattu, the martial arts form unique to Kerala has always been part of its folklore. Thus we get to know of colourful masters who performed great deeds of valour and showed unimaginable skill. One such master of martial arts was Kallanthattil Gurukkal. A brahmin whose dexterity in the martial arts fetched him the title of Gurukkal from the king himself. ... Leer más

    $159 MXN

  • Audiolibro

    Moby Dick

    Narrado por Albert M John ...

    Completo

    4 hora 34 minutos

    എന്നെ ഇസ്മായേല് എന്നു വിളിച്ചുകൊള്ളൂ: മൊബിഡിക്കിന്റെ ആദ്യാദ്ധ്യായത്തിലെ ഈ വാക്യം ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന ആരംഭവാക്യങ്ങളില് ഒന്നാണ്. കച്ചവടക്കപ്പലുകളില് പ്രവൃത്തിപരിചയത്തിനു ശേഷം തിമിംഗിലക്കപ്പലുകളില് ഭാഗ്യം പരീക്ഷിക്കാന് നിശ്ചയിച്ച നിരീക്ഷണകുതുകിയായ ഒരു യുവാവായിരുന്നു ഇസ്മായേല്. ന്യൂയോര്ക്കിലെ മാന്ഹാട്ടന് ദ്വീപില് നിന്നു യാത്ര തിരിച്ച്, തണുത്തു വിഷാദം നിറഞ്ഞ ഒരു രാത്രിയില് ... Leer más

    $149 MXN

  • Audiolibro

    Jhansi Rani

    Narrado por Archana M ...

    Completo

    12 hora 19 minutos

    കൊളോണിയൽ ഭരണത്തിന്റെ ചവിട്ടടിയിൽനിന്നും മോചിതരാകാൻ ഇന്ത്യൻ ജനതയുടെ ആത്മവീര്യത്തെ ഉണർത്തിയ അനശ്വരയായ ഝാൻസിയിലെ റാണി ലക്ഷ്മീബായിയുടെ ജീവിതം പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ മഹാശ്വേതാദേവിയുടെ തൂലികയിൽനിന്നും. അരപ്പതിറ്റാണ്ട്ു മുൻപ് റാണിയുടെ ജീവിതത്തെ കൂടുതലറിയാൻ ആഗ്രഹിച്ച് നിരാശയായ മഹാശ്വേതാദേവി റാണിയുടെ സംഭവ ഹുലമായ ജീവിതത്തിനു സാക്ഷ്യം വഹിച്ച ദേശത്തേക്ക് യാത്ര തിരിച്ചു. വാമൊഴികളിൽനിന്നും ... Leer más

    $379 MXN