Skip to main content

Carrito de compra

¡Obtienes el tratamiento VIP!

Artículos no disponibles para compra.
Por favor revisa tu carrito. Puedes eliminar los artículos no disponibles ahora o los eliminaremos nosotros automáticamente al momento de pagar.
artículosartículo
artículosartículo

Recomendado para ti

Loading...
Descubre nuestras recomendaciones
Descubre nuestras recomendaciones
Descubre nuestras recomendaciones
  • കൊള്ളക്കാരുടെ കുന്നv ചമ്പൽ

    ഇത് ചമ്പൽ നദിക്കരയിലുള്ള ഇന്ത്യയിലെ ഏറ്റവും ഭയാന കമായ ഭൂപ്രദേശങ്ങളിലൊന്നിലെ അതിജീവനത്തെയും പ്രണയ ത്തെയും കുറിച്ചുള്ള കഥയാണ്. കൊള്ളക്കാരുടെ കുന്ന്, കൊള്ളക്കാർ താമസിക്കുന്ന ചമ്പൽ പ്രദേശത്തെ ഒരു സാങ്കല്പിക ഗ്രാമമാണ്. എന്നാൽ ഈ കൊള്ളക്കാർ വ്യത്യസ്തരാണ്. ... Leer más

    $52 MXN o gratis con Kobo Plus

  • പ്രമേയം

    സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിൽ നടക്കുന്ന ഒരു പ്രണയകഥ.സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ സാധാരണക്കാരുടെ സ്വപ്നങ്ങളുടെയും പോരാട്ടങ്ങളുടെയും കഥയാണിത്; വായനക്കാർക്ക് തീർച്ചയായും ഈ കഥ ഇഷ്ടപ്പെടും. ... Leer más

    $69 MXN o gratis con Kobo Plus

  • Ashtayogikal

    A fantastic story of a Himalayan Yogi and his eight disciples.Translated from the author's award winning novella The Asht Yogis. ... Leer más

    $52 MXN

  • Bhuthbadhayull bamglav

    റാംപൂരില്നിന്ന് സേഠ് ഭാനു തന്റെ കച്ചവടസംബന്ധമായി പലവട്ടം സുന്ദര്നഗറില് വന്നിട്ടുണ്ടെങ്കിലും അയാള് ആ ബംഗ്ലാവ് ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള് അത് കണ്ടപ്പോള് അതിന്റെ സൗന്ദര്യംകൊണ്ട് അയാള് അദ്ഭുതപരതന്ത്രനായി. രാജസ്ഥാന് മരുഭൂമിക്ക് സമീപം അത്തരം മനോഹരമായ ഒരു സ്ഥലം ഒരു മഹാദ്ഭുതംതന്നെ. ... Leer más

    $52 MXN

  • അഷ്വഠയോഗികള്‍

    ൫൪3രു ശ്രേഷ്ഠനായ യോഗിയായിരുന്നു ഗുരു വിഷ്ണു. ഇന്ത്യയില് ഒരു ദുരന്തം ഉണ്ടാകുമ്പോള് ആളുകളെ സഹായിക്കാന് വേണ്ടി സമര്ത്ഥ രായ എട്ടു യുവയോഗിമാരുടെ ഒരു സംഘം രൂപീകരിക്കാന് അദ്ദേഹം പദ്ധതിയിട്ടു. ... Leer más

    $52 MXN o gratis con Kobo Plus

  • Audiolibro

    Sree Buddhante Apadanakathakal

    Narrado por Sajikumar Pothencode ...

    Completo

    16 hora 12 minutos

    ശ്രീബുദ്ധന്റെ അപദാനകഥകൾ രചിച്ച ശ്രീബുദ്ധന്റെ അപദാനകഥകൾ എന്ന പുസ്തകമാണ്. ... Leer más

    $379 MXN

  • Audiolibro

    101 Red Indian Nadodikathakal

    Narrado por Shashma ...

    Completo

    7 hora 51 minutos

    തീരാത്ത കഥകളുടെ ചെപ്പാണ് റെഡ് ഇന്ത്യൻ ഗോത്ര സമൂഹം. കല്ലും മണ്ണും മരവും കിളികളും കാട്ടുപോത്തും നീർനായും മാനും അവർക്ക് കഥാപാത്രങ്ങളാണ്. ഭാവനയുടെ വിശാലപ്രപഞ്ചത്തിലേക്ക് അത് കുട്ടികളെ നയിക്കുന്നു. ... Leer más

    $149 MXN

  • Audiolibro

    Chinthasaritsagaram - Thirukural

    Narrado por Biju P Ravi ...

    Completo

    13 hora 54 minutos

    സന്മനസ്സ് എന്നു പറഞ്ഞാൽ, അന്യദുഃഖത്തിൽ അലിയുകയും ആവുന്നത്ര സ്നേഹം കൊടുത്ത് ആശ്വസിപ്പിക്കുകയും ചെയ്യുന്ന നന്മതന്നെ. അങ്ങനെയുള്ള സന്മനസ്സിന്റെ ഉടമകൾക്ക് അവകാശപ്പെട്ടതാകുന്നു സമാധാനം. ജീവിതത്തിൽ എന്തൊക്കെ നേടിയാലെന്ത്? സമാധാനമില്ലെങ്കിൽ എന്തു ഫലം?' ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ. എതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക ... Leer más

    $159 MXN

  • Audiolibro

    Sreebudhan - Asiayude Velicham

    Narrado por Rahul H I ...

    Completo

    7 hora 48 minutos

    ശ്രീബുദ്ധന്റെ ജീവിതത്തെ ആധാരമാക്കി 1879-ൽ എഡ്വിൻ ആർനോൾഡ് രചിച്ച കൃതിയാണ് The Light of Asia'. 'ഗീതയോടും ഖുറാനോടും ബൈബിളിനോടും എന്തുകൊണ്ടും സമാനത യുള്ള വിശുദ്ധഗ്രന്ഥം' എന്നാണ് ഈ കാവ്യത്ത പി സ്വാമി വിവേകാനന്ദൻ ഭിപ്രായപ്പെട്ടിരിക്കും ന്നത്. ഏഷ്യയുടെ വെളിച്ചം ലോകമെങ്ങുമെത്തി ക്കാനുള്ള മഹത്തായ ശ്രമമാണ് അശ്വഘോഷൻ ശ്രീബുദ്ധ ചരിത്രം എന്ന കൃതിയെ അടിസ്ഥാന പ്പെടുത്തിയും ഉപജീവിച്ചും എഡ്വിൻ ആർനോൾഡ് രചിച്ച 'ദി ല ... Leer más

    $159 MXN

  • Audiolibro

    Anveshanachovva

    de Anoop S P ...
    Narrado por Biju P Ravi ...

    Completo

    8 hora 59 minutos

    അന്വേഷണചൊവ്വ എന്ന യൂട്യൂബ് പ്രോഗ്രാമിൽ ക്രൈം സ്റ്റോറികൾ ചെയ്യുന്ന അനന്ദുവിന്റെ ജീവിതത്തിൽ തീർത്തും അവിചാരിതമായി സ്റ്റെല്ല എന്ന പെൺകുട്ടി കടന്നു വരുന്നു. അവളുമായി അനുരാഗത്തിലാകുന്ന അനന്ദുവിനു പക്ഷെ സ്വന്തം ജീവിതത്തിൽത്തന്നെ ഒരു ക്രൈം സംഭവിക്കാൻ പോകുന്നുവെന്നു തിരിച്ചറിയാൻ സാധിക്കാതെ പോകുന്നു. ഒരു ദിവസംകൊണ്ട് അവന്റെ ജീവിതം മാറിമറിയുന്നതും തുടർന്നുണ്ടാകുന്ന അന്വേഷണങ്ങളുമാണ് ഈ ക്രൈം നോവലിന്റെ ഇതിവൃത്ത ... Leer más

    Antes $229 MXN Ahora $159 MXN

  • Audiolibro

    Chintha Sarit Sagaram Ramana Maharshi

    de P Prakash ...
    Narrado por Biju P Ravi ...

    Completo

    10 hora 24 minutos

    ലക്ഷ്യം ഒരിക്കലും മാർഗത്തെ സാധൂകരിക്കുന്നില്ല. ചിത്തമാർഗങ്ങളിലൂടെ നല്ല കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നത് ഒരിക്കലും നല്ലതല്ല. മാർഗം ശുദ്ധമല്ലെങ്കിൽ അതിലൂടെ സിദ്ധിക്കുന്ന നേട്ടവും ശുദ്ധമല്ല. അതുകൊണ്ട് ലക്ഷ്യം മാത്രമല്ല അതിലേക്കു നയിക്കുന്ന മാർഗവും കുറ്റമറ്റതായിരിക്കുമെന്ന് ഉറപ്പുവരുത്തുക. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ, ഏത ... Leer más

    Antes $229 MXN Ahora $159 MXN

  • Audiolibro

    Govardhante Yathrakal

    de Anand ...
    Narrado por Biju P Ravi ...

    Completo

    13 hora 52 minutos

    ഒന്നര നൂറ്റാ്യുുമുമ്പ് എഴുതപ്പെട്ട ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തില് ... Leer más

    $379 MXN