Skip to main content

Carrito de compra

¡Obtienes el tratamiento VIP!

Artículos no disponibles para compra.
Por favor revisa tu carrito. Puedes eliminar los artículos no disponibles ahora o los eliminaremos nosotros automáticamente al momento de pagar.
artículosartículo
artículosartículo

Recomendado para ti

Loading...
Descubre nuestras recomendaciones
Descubre nuestras recomendaciones
Descubre nuestras recomendaciones
  • Audiolibro

    Eat Zen Drink Zen Sleep Zen

    Narrado por Jayakumar R ...

    Completo

    5 hora 3 minutos

    ധ്യാനിക്കുന്നവർക്കും ധ്യാനിക്കാത്തവർക്കും വേണ്ടിയുള്ളതാണ് ഈ പുസ്തകം ഏറ്റവും ലളിതമായിട്ടുള്ള സെൻ കഥകളാണ് ഇതിനുവേണ്ടി തിരഞ്ഞെടുത്തത് നിങ്ങൾ ധ്യാനിക്കാത്ത കാലത്ത് ഈ കഥകളിലൂടെ കടന്നു പോകുമ്പോഴുള്ള അനുഭവമായിരിക്കില്ല കുറെ വർഷങ്ങൾ ധ്യാനിച്ചതിനു ശേഷമുള്ള വായനയിലൂടെ ലഭിക്കുന്നത് രണ്ടനുഭവത്തിനും ശ്രമിക്കുക. ഇനി നിങ്ങളുടെ ഉള്ളിലുള്ള ബുദ്ധനെ ഓർത്ത് തിന്നുക, കുടിക്കുക, ഉറങ്ങുക. ... Leer más

    $149 MXN

  • Audiolibro

    124

    de V Shinilal ...
    Narrado por K Jayakrishnan ...

    Completo

    3 hora 16 minutos

    സ്വന്തം രാഷ്ട്രീയനിലപാടുകളുടെ പേരിൽ അഭയാർത്ഥികളായി ജീവിക്കേണ്ടി വന്ന എഴുത്തുകാരും കഥാപാത്രങ്ങളും കൂടി ഉൾപ്പെട്ടതാണ് ലോകസാഹിത്യത്തിന്റെ ചരിത്രം. ചിലിയിൽ നിന്നും ഒരു നെരൂദ അതുമല്ലെങ്കിൽ ഓർഹാൻ പമുക്കിന്റെ മഞ്ഞിൽ നിന്നും 'കാ' എന്ന കവി,അങ്ങനെ ഒരാളെ നമുക്ക് ചരിത്രത്തിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ഉദാഹരിക്കുവാനായി അടർത്തിയെടുക്കാനാകും. ഒരേ സമയം ചരിത്രത്തിൽ ജീവിക്കുകയും അതേക്കുറിച്ച് എഴുതുകയും ചെയ്യുന്ന ... Leer más

    Antes $75 MXN Ahora $65 MXN

  • Audiolibro

    Lokathe Mattimaricha Prasangangal

    Completo

    12 hora 11 minutos

    യുദ്ധഭാഷണങ്ങള്, സാമൂഹികവിപ്ലവം, സ്വാതന്ത്ര്യവാദം, പ്രതിഷേധം, മതം, ആഹ്വാനം, ആത്മസാധൂകരണം, അനുസ്മരണം, സ്ത്രീവാദം തുടങ്ങി വിവിധ മേഖലകളിലായി ചരിത്രത്തില് ഇടം നേടിയ പ്രസംഗങ്ങളുടെ സമാഹരണം. ... Leer más

    $379 MXN

  • Audiolibro

    Njaanapusthakam

    de Harish V Babu ...
    Narrado por Damodar Radhakrishnan ...

    Completo

    4 hora 41 minutos

    ഒരു കുഞ്ഞിന്റെ യഥാർത്ഥ പവിത്രീകരണം ആരഭിക്കുന്നത് അമ്മയുടെ ഉദരത്തിൽ നിന്നുമാണ് എന്ന തിരിച്ചറിവാണ് ഈ നോവൽ. സത്യം എന്ന ജ്ഞാനത്തിന്റെ വെളിച്ചമാണിത്. ... Leer más

    $149 MXN

  • Audiolibro

    Njaanapusthakam

    de Harish V Babu ...
    Narrado por Damodar Radhakrishnan ...

    Completo

    4 hora 40 minutos

    ഒരു കുഞ്ഞിന്റെ യഥാർത്ഥ പവിത്രീകരണം ആരഭിക്കുന്നത് അമ്മയുടെ ഉദരത്തിൽ നിന്നുമാണ് എന്ന തിരിച്ചറിവാണ് ഈ നോവൽ. സത്യം എന്ന ജ്ഞാനത്തിന്റെ വെളിച്ചമാണിത്. ... Leer más

    $149 MXN

  • Audiolibro

    Swathanthryananthara India

    Completo

    44 hora 39 minutos

    സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിലെ ഇന്ത്യയുടെ വികസനത്തിന്റെ രാഷ്ട്രീയസമ്പദ്വ്യവസ്ഥയെ രണ്ടു നൂറ്റാണ്ടോളം നീണ്ട സാമ്രാജ്യവാഴ്ചയുടെയും ഒരു സ്വതന്ത്രഭാരത റിപ്പബ്ലിക്കിനു ജന്മംകൊടുത്ത ശക്തവും ദീര്ഘവുമായ സാമ്രാജ്യത്വവിരുദ്ധ ജനകീയമുന്നേറ്റത്തിന്റെയും പശ്ചാത്തലത്തില് സമഗ്രമായി വിലയിരുത്തുന്ന സമകാലിക ചരിത്രഗ്രന്ഥം. സ്വാതന്ത്ര്യാനന്തരം ഇന്ത്യന് ജനാധിപത്യത്തിനേറ്റ വെല്ലുവിളികളെയും രാജ്യം അതിനെ അതിജീവിച്ചതെങ്ങന ... Leer más

    Antes $529 MXN Ahora $379 MXN

  • Audiolibro

    Gandhi Indiakk Munpu

    Narrado por Sanjeev S ...

    Completo

    29 hora 41 minutos

    1893-ല് ദക്ഷിണാഫ്രിക്കയിലേക്ക് കപ്പലേറുമ്പോള് സ്വന്തം രാജ്യത്ത് പരാജിതനായ ഒരു വക്കീലായിരുന്നു മോഹന്ദാസ് കരംചന്ദ് ഗാന്ധി. തുടര്ന്നുള്ള രണ്ടു പതിറ്റാണ്ടുകള് അദ്ദേഹത്തെ മഹാത്മാഗാന്ധിയാക്കി മാറ്റി. ബ്രിട്ടിഷ് സാമ്രാജ്യത്തെ മുട്ടുകുത്തിക്കാനുള്ള തന്റെ പ്രത്യയശാസ്ത്രത്തിനെയും അടവുകളെയും അദ്ദേഹം മൂശയില് വാര്ത്തെടുത്തത് അവിടെവച്ചാണ്. ഭിന്നാഭിപ്രായങ്ങളുള്ള പല വിഭാഗങ്ങളില് ഉള്ച്ചേര്ന്നുള്ള സത്യാന്വേഷണങ്ങള്, ... Leer más

    Antes $529 MXN Ahora $379 MXN

  • Audiolibro

    Pavangal

    de Victor Hugo ...
    Narrado por Sreelakshmi Jayachandran ...

    Completo

    36 hora 14 minutos

    കരുണയുടെ നൂല്കൊണ്ട് കെട്ടിയ പുസ്തകം' എന്നു വിശേഷിപ്പിക്കപ്പെടുകയും മാനവികത ഉയര്ത്തിപ്പിടിച്ച് കാരുണ്യത്തി ന്റെയും സ്നേഹത്തിന്റെയും മഹാഗാഥ യായി പരിണമിക്കുകയും ചെയ്ത ഉജ്ജ്വല മായ ആഖ്യായിക. പേരുസൂചിപ്പിക്കും പോലെ പാവങ്ങളുടെ കഥയാണ് യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്പ്പണവും വിപ്ലവവു മെല്ലാം ഉള്ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല് ഴാങ്ങിന്റെ ജീവ ... Leer más

    Antes $529 MXN Ahora $379 MXN

  • Audiolibro

    Lokotharakathakal - D H Lawrence

    Narrado por Albert M John ...
    Series Audiolibro 8 - Lokothara Kathakal

    Completo

    4 hora 36 minutos

    മനുഷ്യമനസ്സിന്റെ ചേതനത്വവും സ്വാഭാവി കതയും സഹജവാസനകളും അതേപടി ചിത്രീകരിക്കുന്നവയാണ് ഡി.എച്ച്. ലോറന് ... Leer más

    $149 MXN

  • Malayalam Poems

    സൗഹൃതങ്ങൾ, വിദ്യാഭ്യാസം ,പ്രണയം, ജീവിതം, പ്രകൃതി, ആശകള് എന്നിങ്ങനെ പലതിനെയും വര്ണ്ണിക്കുന്ന മലയാള കവിതകള്. ... Leer más

    $17 MXN

  • Audiolibro

    Khasakkinte Ithihasam

    de O V Vijayan ...
    Narrado por Damodar Radhakrishnan ...

    Completo

    6 hora 46 minutos

    മലയാള നോവല്സാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്കുയര്ത്തിയ കാലാതിവര്ത്തിയായ കൃതി. കൂമൻകാവിൽ തുടങ്ങി കൂമൻകാവിൽ ഒടുങ്ങിയ ഒരു കാലാതീത യാത്രയുടെ ബാക്കിപത്രം. A novel that single-handedly raised the literary standards of Malayalam literature raising itself onto a cult-classic stature. A transient tale that starts and ends at Koomankaavu. ... Leer más

    $149 MXN

  • Audiolibro

    Avanavante Anantham Kandethanulla Vazhikal

    Narrado por Rajeev J Nair ...

    Completo

    7 hora 57 minutos

    ജീവിതത്തിലെ പരുക്കന് യാഥാര്ത്ഥ്യങ്ങളും വിശ്വാസങ്ങളും ഐതിഹ്യങ്ങളുമെല്ലാം ഇഴചേര്ന്ന ഒരു അപൂർവസൃഷ്ടി. ജീവശാസ്ത്രവും സാമൂഹികശാസ്ത്രവും ശരീരാധിഷ്ഠിതമായി നിര്മിക്കപ്പെടുന്നതെങ്ങനെയെന്ന് ഈ നോവല് കാണിച്ചുതരുന്നു. A novel that analyses man's primal and carnal desires in a subtle and sophisticated balance, without making it sound or seem crass or unclean. ... Leer más

    $149 MXN