Esta es nuestra librería de México.

Parece que estás en Estados Unidos. Para comprar en nuestra librería de México necesitas una dirección México. Ve a nuestra librería de Estados Unidos para continuar.

Mostrando resultados para "sreelakshmi"

  • Más vendidos
  • Mejor calificado
  • Precio: De menor a mayor
  • Título: De la A a la Z
  • Título: De la Z a la A
  • Fecha: Los más nuevos primero
  • Fecha: Los más viejos primero
Borrar todos

Mostrando 1 - 12 de 38 resultados

El contenido para adultos es visible. 


2022

EN

Do you know that Smile is the first thing we notice about the other person? There are nineteen types of smile and only six are for happiness and these smiles are contagious than flu. So which smile did you give to others today?Though she smiled at me for a second, I couldn’t forget it for my lifetime. That smile gave me a reason to be kind. It was dark and when he approached me with a smile, I was so scared. Later the same smile made me brave. I was walking along the road and the s...

$52.00 MXN

2021

EN

Feminism in India is an ongoing battle since a long time now. But change takes a while to come along. The theme of the anthology is EQUALITY FOR EVERYONE. In this anthology, we have tried to put an Indian perspective to these ideas, our thoughts, our experiences, our imagination on them through some fascinating and mind boggling stories.

$34.00 MXN

2021

EN

Teenage is a time of our lives when all of us are neither adults nor children; and its as confusing as the sentence above. Not here nor there. The theme of this book is more of a nostalgic one. What were the different experiences and revelations of teenage from the writer's perspective is what all these beautiful stories have in store for you.

$34.00 MXN

Narrado por
Sreelakshmi

No reducido

7 horas 57 min

2020

ML

കൗമാരം വിരിച്ചിട്ട ചുവന്ന പരവതാനിയിലേക്ക് നടന്നുകയറിയ ജൂലി എന്ന ചട്ടക്കാരിപ്പെണ്കുട്ടി അവള് സുന്ദരിയായിരുന്നു. അതുകൊണ്ടുതന്നെ കത്തുന്ന കാമത്തിന്റെ കരിങ്കിളി അവള്ക്കുചുറ്റും കൂടുകൂട്ടി. അവളുടെ കണ്ണീരിന്റെ കഥ അവിടെ ആരംഭിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുടെ മോഹിപ്പിക്കുന്ന കഥ. At the cusp of youth and innocence Julie eyes shine with love that is waiting to take her by storm. Chattakkari is her story of love, lust and redemption.

$149.00 MXN

No reducido

7 horas 49 min

2021

ML

പ്രായഭേദമന്യേ ഏവർക്കും ആസ്വാദ്യമായ തരത്തിൽ ഹൃദ്യമായ പുരാണങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ചില മനോഹര കഥകൾ.

$149.00 MXN

No reducido

3 horas 5 min

2021

ML

മലയാളികള്ക്ക് ലൈംഗീകത എന്നത് പുറത്തുപറയാന് പാടില്ലാത്ത ഏതോ പാപത്തിന്റെ കനിയാണ്. അതുകൊണ്ടു തന്നെ കുട്ടികള് മുതല് മുതിര്ന്നവര് വരെ ലൈംഗീകതയെക്കുറിച്ച് തെറ്റായ ധാരണകളില് കുടുങ്ങി മനുഷ്യാനന്ദത്തിന്റെ പരമാസ്വാദനീയമായ ജീവിതാവസ്ഥയെ ഒരു പ്രഹേളികയാക്കുന്നു. കപടമായ സദാചാരബോധംകൊണ്ട് പൊതിഞ്ഞ് പിടിച്ച മലയാളി ലൈംഗീകതയെക്കുറിച്ചുള്ള നഗ്നസത്യങ്ങള് അവതരിപ്പിക്കുകയാണ് സ്ത്രൈണകാമ സൂത്രത്തിന്റെ രചനക്കാരിയായ കെആര്. ഇന്ദിര ഈ പഠനത്തില്.

Old Price:$75.00 MXNSale Price:$65.00 MXN

No reducido

3 horas 38 min

2020

ML

സാറാ ജോസഫിന്റെ തിരഞ്ഞെടുത്ത പന്ത്രണ്ടു കഥകളുടെ സമാഹാരം. പാപത്തറ, ഒരു പഴ ഹീറോ സൈക്കിൾ, കന്യകയുടെ പുല്ലിംഗം, ഗ്രാമ്പൂ എന്നീ കഥകൾ ഇതിൽ ഉൾപ്പെടുന്നു. Collection of selected stories by Sara Joseph. Ente Priyappetta Kathakal has 12 of her stories: Papathara, Oro Ezhuthukariyude Ullilum, Nilavu Ariyunnu, Kanthara Tharakam, Kanyakayude Pullingam, Oru Pazhaya Hero Cycle, Koniyum Raviyum, Muditheyyamurayunnu, Asoka, Poothalayam, Grampoo, Thaikulam.

Old Price:$75.00 MXNSale Price:$65.00 MXN

No reducido

1 hora 36 min

2020

ML

ആരെയും വിസ്മയിപ്പിക്കുന്ന ബുദ്ധിവൈഭവമുള്ളവളാണ് സുമുറൂദ്. അവളെ എല്ലാവരും ദയ എന്നു വിളിച്ചു. സർവസ്വത്തും നഷ്ടപ്പെട്ട തന്റെ യജമാനനെ എല്ലാവരും ഉപേക്ഷിച്ചപ്പോഴും അവൾ അയാളോടൊപ്പം നിന്നു. അയാളെ രക്ഷിക്കാനുറച്ചു. പക്ഷേ, പ്രതീക്ഷിച്ചപോലല്ല അവരുടെ ജീവിതം നീങ്ങിയത്. അത് വഴിമാറിയത് അത്ഭുതകരമായ മറ്റൊരു ലോകത്തേക്കായിരുന്നു! മലയാളത്തിന്റെ പ്രിയകഥാകാരൻ എം. ടി. വാസുദേവൻനായർ കുട്ടികൾക്കായി എഴുതിയ നോവൽ.

$65.00 MXN

No reducido

30 horas 56 min

2021

ML

ജിയോവന്നി ബോക്കാസിയോയുടെ പ്രശസ്തമായ പുസ്തകം ദി ഡെക്കാമെറോൺ ഇൻ മലയാളം, പ്രണയത്തിന്റെയും കാമത്തിന്റെയും കഥകളാൽ പ്രശസ്തമാണ്, ലൈംഗികത മുതൽ ദുരന്തം വരെയുള്ള എല്ലാ സാധ്യതകളിലും ഇത് പ്രത്യക്ഷപ്പെടുന്നു. ഈ മധ്യകാല സാങ്കൽപ്പിക കൃതിയിൽ 100 കഥകളുണ്ട്, അതിൽ വിറ്റ്, വിറ്റിസിസം, പ്രായോഗിക തമാശകൾ, തുടങ്ങിയ വിഷയങ്ങളുണ്ട്. വിനോദത്തിനും സാഹിത്യ പ്രശസ്തിക്കും അപ്പുറം പതിനാലാം നൂറ്റാണ്ടിലെ ജീവിതത്തിന്റെ ഒരു പ്രധാന ചരിത്രരേഖയായി ഇത് നിലകൊള്ളുന്നു.

Old Price:$529.00 MXNSale Price:$379.00 MXN

No reducido

36 horas 14 min

2021

ML

കരുണയുടെ നൂല്കൊണ്ട് കെട്ടിയ പുസ്തകം' എന്നു വിശേഷിപ്പിക്കപ്പെടുകയും മാനവികത ഉയര്ത്തിപ്പിടിച്ച് കാരുണ്യത്തി ന്റെയും സ്നേഹത്തിന്റെയും മഹാഗാഥ യായി പരിണമിക്കുകയും ചെയ്ത ഉജ്ജ്വല മായ ആഖ്യായിക. പേരുസൂചിപ്പിക്കും പോലെ പാവങ്ങളുടെ കഥയാണ് യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്പ്പണവും വിപ്ലവവു മെല്ലാം ഉള്ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല് ഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങള് നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു. ഫന്തീ...

Old Price:$529.00 MXNSale Price:$379.00 MXN

No reducido

5 horas 44 min

2021

ML

ചന്ദ്രമതിയുടെ ഫെലിസിറ്റയും നരസിംഹവും, ഒപ്റ്റിക്കല് ഇല്യൂഷന്, കാക്ക, ദേവിഗ്രാമം, ആര്യാവര്ത്തനം, ബോണ്സായ്, ജ്യോതി വിശ്വനാഥിന്റെ (പോസ്റ്റ് മോഡേണ്) കഥ, ഗ്രാമയക്ഷി, അഞ്ചാമന്റെ വരവ്, പുരാ-നവം, ഒരു വികസനപ്രശ്നം, ലൂസിഫര്, കവിതയുടെ കഥ, റെയ്ന്ഡിയര്, പാവന സ്മരണയ്ക്ക് നേരമില്ലാതെ, ശൈശവം, ടൂ ലേറ്റ്, ചിത്രകാരിയുടെ അച്ഛന്, ലോകത്തേക്കൊരു ജാലകം, ഒരു നവവധുവിന്റെ ജീവിതത്തില് ഗ്രെയംഗ്രീനിന്റെ പ്രസക്തി എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

$149.00 MXN

No reducido

7 horas 37 min

2021

ML

Shorlisted in the DC Books Crime Fiction Novel Competition 2020 conducted in celebration of Agatha Christie's 100 years of publication.

$149.00 MXN