Dine fortrolighedsindstillinger

Ved at vælge "Accepter alle", giver du Rakuten Kobo og deres partnere tilladelse til at bruge cookies, sporing og lignende teknologier til at indsamle dine personlige data og behandle dem til følgende formål: at drive hjemmesiden og Kobos tjenester og sikre, at de fungerer korrekt, at levere personligt tilpasset indhold til dig på Kobo og annoncere for Kobo på andre platforme, og at måle analyser og analysere, hvordan vores hjemmeside og tjenester bliver brugt. Ellers skal du klikke på "Afvis" nedenfor for at afvise alle ikke-væsentlige formål eller se "Databeskyttelsesindstillinger" for at administrere dine præferencer for hvert formål. Læs vores Databeskyttelsespolitik.

Se privatlivsindstillinger

Viser resultater for "anu alphy xavier"

  • Bestsellers
  • Højest bedømte
  • Pris: Lav til høj
  • Titel: A til Z
  • Titel: Z til A
  • Dato: Nyeste til ældste
  • Dato: Ældste til nyeste
Slet alt

Viser 1 - 12 af 12 resultater

Voksenindhold er synligt. 

Uforkortet

44 timer 39 min

2021

ML

സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിലെ ഇന്ത്യയുടെ വികസനത്തിന്റെ രാഷ്ട്രീയസമ്പദ്വ്യവസ്ഥയെ രണ്ടു നൂറ്റാണ്ടോളം നീണ്ട സാമ്രാജ്യവാഴ്ചയുടെയും ഒരു സ്വതന്ത്രഭാരത റിപ്പബ്ലിക്കിനു ജന്മംകൊടുത്ത ശക്തവും ദീര്ഘവുമായ സാമ്രാജ്യത്വവിരുദ്ധ ജനകീയമുന്നേറ്റത്തിന്റെയും പശ്ചാത്തലത്തില് സമഗ്രമായി വിലയിരുത്തുന്ന സമകാലിക ചരിത്രഗ്രന്ഥം. സ്വാതന്ത്ര്യാനന്തരം ഇന്ത്യന് ജനാധിപത്യത്തിനേറ്റ വെല്ലുവിളികളെയും രാജ്യം അതിനെ അതിജീവിച്ചതെങ്ങനെയെന്നും വിലയിരുത്തുന്നതോടൊപ്പം പ്രധാന രാഷ്ട്രീയസംഭവങ്ങള് വിവിധ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഭരണകാല...

Old Price:189,00 kr. Sale Price:139,00 kr.

Uforkortet

20 timer 57 min

2021

ML

This book covers the accomplishments and failures/tragedies of the sixteen years, from 1931 to 1947, of Travancore, which is now a part of the state of Kerala. History often fails to remember many truths. Prof. A. Sreedhara Menon, through this book, recounts an era of such obscurity. This book comprehensively reviews Kerala during the time of Sir CP and his administration. It discusses CP's relationship with Travancore, the Regent reign and the family rebellions, the end of Regent reign an...

Old Price:189,00 kr. Sale Price:139,00 kr.

Uforkortet

39 timer 18 min

2022

ML

മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങൾ. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയിൽ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ അവ എല്ലാ കാലത്തേക്കുമായി പകർത്തിവച്ചിരിക്കുന്നു. ആദികാവ്യമായ രാമായണം ഇന്നത്തെ ഏതൊരു വായനക്കാരനുംആസ്വാദ്യകരമാംവണ്ണം പുനരാഖ്യാനം ചെയ്തിരിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. സീതാരാമൻമാരുടെ അനശ്വരജീവിതകഥ ഒരു മികച്ച നോവലിലെന്നപോലെ നമുക്കു മുന്നിൽ ഇതൾ വിരിയുന്നു.

Old Price:189,00 kr. Sale Price:139,00 kr.

Uforkortet

46 timer 44 min

2022

ML

മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങള്. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില് അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ കഥകളിലൂടെ പകര്ത്തിവെച്ചിരിക്കുന്നു. ആധുനികകാലത്തെ വായനക്കാരന് ആസ്വാദ്യകരമാംവണ്ണം ഭാഗവതപുരാണകഥ പുനരാഖ്യാനം ചെയ്യുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ശ്രീകൃഷ്ണന്റെ ജീവിതകഥ ഒരു മികച്ച നോവല്പുസ്തകത്തിലെ കഥയെന്നപോലെ വായനക്കാരനു മുന്നില് ഇതള് വിരിയുന്നു. - വിവര്ത്തനം: ആലത്തൂര് ദാമോദരന് നമ്പൂതിരിപ്പാട്

Old Price:189,00 kr. Sale Price:139,00 kr.

Uforkortet

3 timer 4 min

2021

ML

വരള്ച്ചയും പട്ടിണിയും പിടികൂടിയിരുന്ന കാലത്ത് കല്യാണി എന്ന വീട്ടമ്മ കൈക്കുഞ്ഞുമായി അക്രമികളില് നിന്നും രക്ഷപെടാന് ശ്രമിക്കുകയും ബോധരഹിതയായി ഒരു നദിയുടെ കരയില് പെട്ട് പോകുകയും ചെയ്യുന്നു. അവളെ കണ്ട ഒരു ഹിന്ദു സന്യാസി രക്ഷിക്കാന് ശ്രമിക്കുന്നതിനു മുന്പ് തന്നെ ബ്രട്ടീഷുകാര്ക്കെതിരെ സന്യാസിമാര് സമരം ചെയ്തിരുന്നതിനാല് ബ്രട്ടീഷുകാരുടെ പിടിയിലകപ്പെടുന്നു. വഴിയെ മറ്റൊരു സന്യാസിയെ സാധാരണ വേഷത്തില് കണ്ടപ്പോള് ആ സ്ത്രീയെ രക്ഷിക്കാനായി ഒരു പാട്ടിലൂടെ സൂചന നല്കുകയും ആ സന്യാസി, സ്ത്രീയെയും കുഞ്ഞിനേയും ര...

25,00 kr.

Uforkortet

16 timer 32 min

2021

ML

ദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീര്

139,00 kr.

Uforkortet

3 timer 52 min

2021

ML

ശബരിമല എന്നും വിവാദങ്ങളുടെ കേന്ദ്രമാണ്. ഒന്നല്ലെങ്കില് മറ്റൊന്ന് എന്ന നിലയില് വിവാദങ്ങളുടെ പെരുമഴ ഇന്നുവരെ അവിടെ തോര്ന്നിട്ടില്ല. ലോകത്ത് ഇത്രയധികം ആരാധനാലയങ്ങള് ഉണ്ടായിട്ടും എന്തുകൊണ്ട് ശബരിമലമാത്രം വിവാദ ങ്ങളുടെ കേന്ദ്രമാകുന്നു എന്നത് ചിന്തിക്കപ്പെടേണ്ട ഒരു കാര്യം ആണ്. ക്ഷേത്രം തീവെപ്പ്, ഉടമസ്ഥതയെച്ചൊല്ലിയുള്ള അവകാശതര്ക്കം, കൊടിമരവിവാദം, യുവതീപ്രവേശനമുള്പ്പെടെയുള്ള ആചാരസംബന്ധിയായ പ്രശ്നങ്ങള് ഇങ്ങനെ നോക്കിയാല് വിവാദങ്ങള്ക്ക് ഒരു ക്ഷാമവുമില്ല. ഈ കാണുന്ന എല്ലാ വിവാദങ്ങള്ക്കും ആണിക്കല്ലായ ഒര...

25,00 kr.

Uforkortet

17 timer 49 min

2022

ML

പാസ്റ്റ് അസ് പ്രസന്റെ ( The Past As Present ) എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ചരിത്രാവര്ത്തനം. സോയ് ജോസാണ് പുസ്തകത്തിന്റെ പരിഭാഷ നിര്വഹിച്ചത്. മതം, വർഗീയത, സ്വത്വബോധം, മതഗ്രന്ഥങ്ങൾ, സ്ത്രീ സമത്വവാദം, അക്കാദമികരംഗത്തെ വർഗീയവത്കരണം, ചരിത്രപഠനം എന്നിവയെക്കുറിച്ച് ഇന്ത്യയിലെ വിഖ്യാത ചരിത്രകാരിയായ റൊമില ഥാപ്പർ നടത്തിയ പഠനങ്ങൾ. സമകാലിക ഇന്ത്യൻ സമൂഹം ഉന്നയിക്കേണ്ട ചോദ്യങ്ങൾ മുന്നോട്ടു വയ്ക്കുന്ന ഈ പുസ്തകം ഭൂതകാലത്തെക്കുറിച്ച് ചരിത്രപ്രചാരത്തിലുണ്ടായിരുന്ന കാഴ്ചപ്പാടുകളെ വിലയിരുത്തിക...

139,00 kr.

Uforkortet

4 timer 59 min

2021

ML

റസ്കോള് നിക്കോഫ്. ഏകാകിയും മ്ലാനചിത്തനുമായ വിദ്യാര്ത്ഥി. അസാമാന്യവ്യക്തികള് സാധാരണ നിയമങ്ങള്ക്കും ധാര്മ്മിക നീതികള്ക്കും അതീതരാണെന്നും താന് ഒരു അസാമാന്യനാണെന്നും ഉറച്ചു വിശ്വസിച്ച നിക്കോഫ് രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി. തുടര്ന്ന് അയാള് ഒരു മാനസികരോഗിയായി. ഒടുവില് പാപിയായ കുറ്റവാളിക്ക് പാപമോചനത്തിനുള്ള വഴിതെളിച്ചത് പതിതയായ സോണിയ എന്ന യുവതിയാണ്. പീഡാനുഭവങ്ങളിലൂടെ പാപമോചനമെന്ന ആശയത്തെ മുന്നിര്ത്തി ദസ്തയെവ്സ്കി രചിച്ച ആദ്യത്തെ പ്രമുഖ കൃതിയാണ് കുറ്റവും ശിക്ഷയും.

55,00 kr.

Uforkortet

28 timer 25 min

2022

ML

ജീവിതവിജയത്തിനുപകരിക്കുന്ന ചിന്തകളും ആശയങ്ങളും ദൈനന്ദിന വായനയ്ക്കായി ചിട്ടപ്പെടുത്തിയിരിക്കുന്നു. # ഫലപ്രദമായ ആശയവിനിമയം നടത്താന്

Old Price:189,00 kr. Sale Price:139,00 kr.

Uforkortet

2 timer 35 min

2021

ML

ചരിത്രത്തില് പത്മിനിയെന്ന പത്മാവതി എവിടെയാണ്? ആ അനുപമസൗന്ദര്യത്തില് മുഗ്ധനായാണ് അലാവുദ്ദീന് ഖില്ജി ചിത്തോറിലേക്കു പടയോട്ടം നടത്തിയതെങ്കില് അമീര് ഖുശ്രുവ ടക്കമുള്ളവര് പത്മിനിയെക്കുറിച്ചു മൗനം പാലിച്ചത് എന്തി നാണ്? രത്തന്സിങ്ങിന്റെ ഭാര്യയായും ചിത്തോറിന്റെ രാജ്ഞിയായും രജപുത്ര സ്ത്രീത്വത്തിന്റെ ത്യാഗത്തിനും സമര്പ്പണത്തിനും പകരംവയ്ക്കാവുന്ന ഒറ്റവാക്കായും കരുത പ്പെടുന്ന പത്മാവതി ചരിത്രത്തിലില്ലെങ്കില് പിന്നെവിടെയാണ്?

25,00 kr.

Uforkortet

23 timer 53 min

2021

ML

ഭാരതത്തിൻറെ ഇതിഹാസകൃതിയായ മഹാഭാരതം കുട്ടികൾക്കായി അവതരിപ്പിക്കുകയാണ് സുഗതകുമാരി ടീച്ചർ. മഹാഭാരതത്തെ അതിൻറെ സാരാംശം ഒട്ടും ചോർന്നു പോകാതെ വിസ്മയാവഹമായ രീതിയിൽ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു

Old Price:189,00 kr. Sale Price:139,00 kr.