Viser resultater for "pallippuram jayakumar"
Viser 1 - 12 af 29 resultater
Voksenindhold er synligt.
- Fortalt af
- Pallippuram Jayakumar
Uforkortet
4 timer 30 min
2020
ML
കഴിഞ്ഞ നൂറ്റാണ്ടിന്റെ നവോദ്ധാന നായകന്മാരിൽ മുൻ നിരയിൽ സ്ഥാനം പിടിച്ച ശ്രീ .വി .ടി ഭട്ടതിരിപ്പാടിന്റെ ഇതിഹാസ സമാനമായ ആത്മകഥയാണ് ' കണ്ണീരും കിനാവും'. ആചാരങ്ങളാൽ തളച്ചിടപ്പെട്ട സ്വ സമുദായത്തെ, കൈ പിടിച്ച് പ്രകാശത്തിലേയ്ക്കും നന്മയിലേയ്ക്കും നയിയ്ക്കുവാൻ സ്വന്തം ജീവിതം കരുവാക്കിയ ഒരു മഹാന്റെ ജീവിത ഇതിഹാസം. VT Bhattathirippad is Kerala's own social reformer extrordinaire. Kanneerum Kinavum is his memoir that has gained epic status for his declarations to social reforms based on humanity and equ...
55,00 kr.
- Fortalt af
- Pallippuram Jayakumar
Uforkortet
12 timer 48 min
2021
ML
ഒരു സമുദായത്തിന്റെ പരിവര്ത്തനം മാത്രമല്ല, റോബിന് ജെഫ്രി എന്ന പണ്ഡിതന് വായനക്കാര്ക്കു മുന്പാകെ അവതരിപ്പി ക്കുന്നത്. മറിച്ച്, അന്നേവരെ നിലനിന്നിരുന്ന സകല സമവാക്യങ്ങളെയും തിരുത്തിക്കൊണ്ടുള്ള കേരളദേശത്തിന്റെ സമൂലമായ മാറ്റത്തെയാണ്. കേരളചരിത്രത്തിന്റെ ഇരുള്വീണുകിടക്കുന്ന ഉള്ളറകളിലേക്ക് വെളിച്ചംവീശുന്ന അത്യപൂര്വ്വവും അനന്യവുമായ ഈ ഗ്രന്ഥം ചരിത്രാന്വേഷികള്ക്ക് എന്നും ഒരു മുതല്ക്കൂട്ടായിരിക്കും. This book represents the most systematic attempt to trace the profound social cChange that took over Kera...
139,00 kr.
- Fortalt af
- Pallippuram Jayakumar
Uforkortet
16 timer 1 min
2021
ML
ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഡോ. ജി. മാധവൻ നായരുടെ ആത്മകഥ.
139,00 kr.
Uforkortet
12 timer 11 min
2022
ML
യുദ്ധഭാഷണങ്ങള്, സാമൂഹികവിപ്ലവം, സ്വാതന്ത്ര്യവാദം, പ്രതിഷേധം, മതം, ആഹ്വാനം, ആത്മസാധൂകരണം, അനുസ്മരണം, സ്ത്രീവാദം തുടങ്ങി വിവിധ മേഖലകളിലായി ചരിത്രത്തില് ഇടം നേടിയ പ്രസംഗങ്ങളുടെ സമാഹരണം.
139,00 kr.
- Fortalt af
- Pallippuram Jayakumar
Uforkortet
2 timer 23 min
2021
ML
കേരളത്തിന്റെയും രാഷ്ട്രീയ സാമൂഹിക ചരിത്രപഠനത്തില് ഒഴിവാക്കാനാകാത്ത ഗ്രന്ഥം. ഒപ്പംതന്നെ രാജ്യം മറ്റൊരു അടിയന്തരാവസ്ഥയുടെ വക്കിലാണെന്ന മട്ടിലുള്ള സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചുള്ള വിലയിരുത്തലും നടത്തുന്നു.
25,00 kr.
- Fortalt af
- Pallippuram Jayakumar
- Oversat af
- Senu George Kurian
Uforkortet
11 timer 29 min
2021
ML
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും ആഗോളഭരണ കൂടങ്ങളുടെ സങ്കീര്ണതകളെ പഠിക്കുകയും അവയ്ക്കുള്ള പരിഹാരങ്ങള് നിര്ദേശിക്കുകയും ചെയ്യുന്ന പുസ്തകം. ലോകസമാധാനം, അന്താരാഷ്ട്ര സാമ്പത്തിക-സുരക്ഷാ നയങ്ങള്, ആഗോള വികസന അജന്ഡ, സൈബർ സ്പേസ്, ആഗോളവത്കരണം,നയതന്ത്രം, തീവ്രവാദം, ചൈനയുടെ വളര്ച്ച, സമകാലികകാലത്ത് ഇന്ത്യയുടെ പ്രസക്തി എന്നീ വിഷയങ്ങള് ഇതില് അവതരിപ്പിക്കുന്നു. അതോടൊപ്പംതന്നെ ആഗോളതലത്തില് നിലവിലിരിക്കുന്ന പ്രതിസന്ധികള്ക്ക് പരിഹാരം കണ്ടെത്തേണ്ടതും പുതിയ ...
75,00 kr.
- Fortalt af
- Pallippuram Jayakumar
- Oversat af
- Geethanjali
Uforkortet
26 timer 38 min
2021
ML
ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ കൃതികളിലൊന്നാണ് സ്വപ്നങ്ങളുടെ വ്യാഖ്യാനം, അബോധമന സ്പിനെക്കുറിച്ചുള്ള തന്റെ സിദ്ധാന്തവും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയ ഈഡിസ്കോംപ്ലെക്സ് എന്ന ആശയവും ഫ്രോയ്ഡ് ആദ്യമായി അവതരിപ്പിക്കുന്നത് ഈ കൃതി യിലൂടെയാണ്. കുട്ടിക്കാലം മുതൽക്കേ വ്യക്തികൾ കാണുന്ന സ്വപ് നങ്ങളും അവയിലെ സൂചനകളും അയാളുടെ മാനസികനിലയെ അപഗ്രഥിക്കാൻ സഹായകരമാകും എന്ന ഫ്രോയ്ഡിയൻ തിയറി മനഃശാസ്ത്രലോകത്തെ തെല്ലൊന്നുമല്ല പിടിച്ചുലച്ചത്. നമ്മൾ കാണുന്ന സ്വപ്നങ്ങളെ വിശകലനം ചെയ്യ...
Old Price:189,00 kr. Sale Price:139,00 kr.
- Fortalt af
- Pallippuram Jayakumar
Uforkortet
8 timer 39 min
2021
ML
ഇരുപത്തിയൊന്നാം വയസിൽ മരണം കണ്മുന്നിൽ നിൽക്കുന്നു എന്ന് കേട്ടപ്പോൾ സ്റ്റീഫൻ ഹോക്കിങ് ഒന്ന് ഞെട്ടിയെങ്കിലും മരിക്കുന്നതിനുമുൻപ് ഭൗതികശാസ്ത്ര രംഗത്ത് തന്റേതായൊരിടം കണ്ടെത്തണമെന്ന് അദ്ദേഹം തീരുമാനിച്ചു. രോഗം ശരീരത്തെ കീഴ്പ്പെടുത്തിയെങ്കിലും മരണം ആ സാഹസബുദ്ധിയെ ഭയന്ന് വഴി മാറി.
75,00 kr.
- Fortalt af
- Pallippuram Jayakumar
Uforkortet
19 timer 53 min
2022
ML
ഇറ്റാലിയൻ ഗുണ്ടാസംഘം ലക്കി ലൂസിയാനോ മുതൽ ചോട്ട രാജൻ വരെയുള്ള നിരവധി നിയമവിരുദ്ധരുടെയും കുറ്റവാളികളുടെയും ജീവിതവും പ്രവൃത്തികളും ഈ സവിശേഷ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു. എറിക് ഹോബ്സ്വം പറയുന്നതുപോലെ, ആളുകൾ കൊള്ളക്കാരെ കണ്ടുമുട്ടാൻ ഇഷ്ടപ്പെട്ടേക്കില്ല, പക്ഷേ അവരെക്കുറിച്ച് വായിക്കാനുള്ള അഭിരുചി സാർവത്രികമാണെന്ന് തോന്നുന്നു. ഈ പുസ്തകം ആ അഭിരുചിയെ വളരെയധികം തൃപ്തിപ്പെടുത്തുന്നു.
139,00 kr.
- Fortalt af
- Pallippuram Jayakumar
Uforkortet
7 timer 39 min
2021
ML
കേരളചരിത്രഗതിയെ മാറ്റിത്തീർത്ത ചരിത്രപുരുഷനായ ടിപ്പു സുൽത്താന്റെ ജീവചരിത്രം. സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണപടുതയോടെ ചരിത്രത്തെ സമീപിക്കുന്ന പി. കെ. ബാലകൃഷ്ണന്റെ തനതുശൈലി ഈ കൃതിയെയും അതുല്യമാക്കുന്നു. ടിപ്പുവിന്റെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ നിലപാടുകളും ഇടപെടലുകളും പരിശോധിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ചരിത്രപരമായ മൂല്യം അവതരിപ്പിക്കുകയാണ് ഈ ജീവചരിത്രപഠനം.
55,00 kr.
- Fortalt af
- Pallippuram Jayakumar
Uforkortet
7 timer 25 min
2021
ML
കേരളത്തിലെ സാമൂഹികചരിത്രത്തിലെ സുപ്രധാന ഏടാണ് വിമോചനസമരം. അത് ദേശീയതലത്തിലും പ്രാദേശികതലത്തിലും നിരവധി പ്രത്യാഘാതങ്ങള് സൃഷ്ടിച്ചു. നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ചരിത്രഭൂമികയില് ജാത്യാഭിമാനം മരണാസന്നമായിരുന്നു. പക്ഷേ, മരിച്ചില്ല, ജാതിക്കു മരണമില്ല. പുരോഗമനശക്തികളുടെ ഉയിര്പ്പിന്റെയും വാഴ്വിന്റെയും കാലത്ത് ജാതി പതുങ്ങിക്കിടന്നു. വിമോചനസമരം അതിനെ ഉണര്ത്തിയെടുത്തു. ജാതി പ്രസ്ഥാനങ്ങള്ക്ക് മൃതസഞ്ജീവനിയാകാന് കഴിഞ്ഞു എന്നതാണ് വിമോചനസമരത്തിന്റെ ഫലശ്രുതി. ആദര്ശരാഷ്ട്രീയത്തിന് ചരമക്ക...
55,00 kr.
- Fortalt af
- Pallippuram Jayakumar
Uforkortet
9 timer 46 min
2020
ML
"അസാധാരണ മരണങ്ങളില് ഒരു ഫോറന്സിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിര്ണ്ണയിക്കുന്നത്. ഫോറന്സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തന് തെളിയിച്ച പതിനഞ്ചു കേസ്സുകളാണ് കഥാരൂപത്തില് ഇവിടെ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രതത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ അന്വേഷണവഴികള് ഉദ്വേഗജനകമായ വായനാനുഭവം പ്രദാനംചെയ്യുമെന്ന് തീര്ച്ച. A collection of short stories inspired from real life incidents / crimes that features extensive fo...
75,00 kr.











